പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി
പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ് (26) കാണാതായത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.
പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു
അഖിൽ തിരയിൽപ്പെട്ടകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുന്നു.