Tuesday, January 7, 2025
Education

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പി.സി.എം. ബാച്ചുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 17ന് നടന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി   21ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഓൺലൈൻ പരീക്ഷ നടത്തും

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പി.സി.എം. ബാച്ചുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 17ന് നടന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി   21ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഓൺലൈൻ പരീക്ഷ നടത്തും.

പ്രവേശന പരീക്ഷക്കുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷകരുടെ ഇ-മെയിലിലേക്ക് അയക്കും.19ന് രാവിലെ 11 ന് മുൻപ് ലഭിച്ചില്ലെങ്കിൽ അപേക്ഷകർ
[email protected] എന്ന വിലാസത്തിലോ
വാട്ട്സ്ആപ്പിലോ ബന്ധപ്പെടണം.
വാട്സ്ആപ്പ് : 82810 98862

 

 

Leave a Reply

Your email address will not be published. Required fields are marked *