‘മരക്കാര്‍ തിയറ്ററില്‍ കാണേണ്ട സിനിമ’: ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് മോഹന്‍ലാല്‍
മരക്കാർ സിനിമയുടെ റിലീസ് അഘോഷമാക്കി ആരാധകർ. അര്‍ധരാത്രി മുതല്‍ തിയറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിച്ചു. സിനിമ കാണാൻ തിയറ്ററില്‍ നടൻ മോഹൻലാലും കുടുംബവുമെത്തി. പുലർച്ചെ 12.30ന് കൊച്ചിയിലെ
Read More