സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായേക്കും
എൽഡിഎഫിന്റെ ഉറച്ച കോട്ടയായ കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് സ്ഥാനാർഥിയാകും. മത്സരിക്കാൻ തയ്യാറാണെന്ന് സിപിഎം നേതൃത്വത്തെ രഞ്ജിത്ത് അറിയിച്ചിട്ടുണ്ട്. പ്രദീപ് കുമാറാണ് നിലവിൽ മണ്ഡലത്തിലെ എംഎൽഎ. പ്രദീപ്
Read More