Sunday, January 5, 2025
Kozhikode

കോഴിക്കോട് ജില്ലയില്‍ 486 പേര്‍ക്ക് കോവിഡ്;രോഗമുക്തി 880

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 486 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 471 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7841 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 880 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവര്‍ – 1*

ചാത്തമംഗലം – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല

*ഉറവിടം വ്യക്തമല്ലാത്ത – 14*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
ഫറോക്ക് – 2
നരിപ്പറ്റ – 2
നാദാപുരം – 1
പെരുമണ്ണ – 1
മണിയൂര്‍ – 1
നടുവണ്ണൂര്‍ – 1
പയ്യോളി – 1
പേരാമ്പ്ര – 1
തിരുവളളൂര്‍ – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ – 114*
(എടക്കാട്, ചാലപ്പുറം, മെഡിക്കല്‍ കോളേജ്, തിരുവണ്ണൂര്‍, മാങ്കാവ്, കാരപ്പറമ്പ്, നെല്ലിക്കോട്, പാലക്കോട്ടുവയല്‍, ചേവായൂര്‍, കോട്ടപ്പറമ്പ്, വെളളിമാടുകുന്ന്, മേരിക്കുന്ന്, എരഞ്ഞിപ്പാലം, അരക്കിണര്‍, പുതിയങ്ങാടി, പൊക്കുന്ന്, കൊമ്മേരി, ഗോവിന്ദപുരം, കോട്ടൂളി, കുതിരവട്ടം, കരുവിശ്ശേരി, മീഞ്ചന്ത, ജയില്‍ റോഡ്, വെസ്റ്റ്ഹില്‍, അത്താണിക്കല്‍, കണ്ണൂര്‍ റോഡ്, ചെറുവണ്ണൂര്‍, ചെലവൂര്‍, മായനാട്, മൂഴിക്കല്‍, കോവൂര്‍, മലാപ്പറമ്പ്, വേങ്ങേരി, കുണ്ടുപറമ്പ്, കോട്ടാംപറമ്പ്, പാവങ്ങാട്, കാളൂര്‍ റോഡ്)
കൊടുവളളി – 21
ഉണ്ണിക്കുളം – 16
മാവൂര്‍ – 14
തിക്കോടി – 14
വില്യാപ്പളളി – 14
ചാത്തമംഗലം – 14
ഫറോക്ക് – 13
മടവൂര്‍ – 13
കൊയിലാണ്ടി – 12
തലക്കുളത്തൂര്‍ – 11
കുരുവട്ടൂര്‍ – 11
പനങ്ങാട് – 10
ചോറോട് – 9
ബാലുശ്ശേരി – 9
വടകര – 9
കക്കോടി – 9
അത്തോളി – 8
മുക്കം – 8
കുന്ദമംഗലം – 7
കുറ്റ്യാടി – 7
പയ്യോളി – 7
ഏറാമല – 6
കാരശ്ശേരി – 6
താമരശ്ശേരി – 6
അരിക്കുളം – 5
ചെങ്ങോട്ടുകാവ് – 5
കടലുണ്ടി – 5
കായക്കൊടി – 5
നടുവണ്ണൂര്‍ – 5
പെരുവയല്‍ – 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
അരിക്കുളം – 1
മുക്കം – 1

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5990
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 190
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 58

Leave a Reply

Your email address will not be published. Required fields are marked *