കരിപ്പൂർ വിമാനത്താവള വികസനം; സ്ഥലമേറ്റെടുപ്പ് പൂർത്തിയായി, 77 കുടുംബങ്ങളും രേഖകൾ കൈമാറി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായി. ഒക്ടോബർ 15നകം വിമാനത്താവള അതോറിറ്റിക്ക് ഭൂമി കൈമാറും. ഭാഗികമായി സ്ഥലം നഷ്ടമായവരുടെ പരാതികൾക്കും, റോഡ് പൂർണമായി നഷ്ടമാകുന്നതിനും ഇതുവരെ
Read More