Saturday, April 19, 2025

Kerala

Kerala

സൗദി യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതി; മല്ലു ട്രാവലര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍

സൗദി യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഷാക്കിര്‍ സുബ്ഹാന്‍ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ്

Read More
Kerala

തീവ്രവാദ പ്രവർത്തനത്തിന് പണമെത്തി? പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ചാവക്കാട്ടെ വീട്ടിൽ ഇഡി റെയ്‌ഡ്

തൃശ്ശൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന നേതാവിന്റെ ചാവക്കാട്ടെ വീട്ടിൽ എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം റെയ്‌ഡ് നടത്തുന്നു. ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ലത്തീഫ്

Read More
Kerala

തെങ്ങുകള്‍ക്കിടെയിലെ ‘രഹസ്യം’ ;’വെറുംവരയല്ല, കേരളത്തിന്റെ തലവര മാറ്റുന്ന ശരിവരയെന്ന് കെ സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒറ്റനോട്ടത്തില്‍ കടല്‍തീരത്തെ പാറക്കെട്ടില്‍ വളര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളുടെ കൂട്ടമായാണ് തോന്നുക. എന്നാല്‍ അല്‍പ്പമൊന്ന് സൂക്ഷിച്ച്

Read More
Kerala

ഗോപുര വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികൾ; പദ്മനാഭസ്വാമിക്ക് പാദപൂജ അര്‍പ്പിച്ച് സൂര്യന്‍; കണ്ടു വണങ്ങാനെത്തിയത് ആയിരങ്ങൾ

കഴിഞ്ഞ ദിവസം നടന്ന സൂര്യന്‍ ശ്രീ പദ്മനാഭന് പാദപൂജ ചെയ്യുന്ന വിഷുവം കാണാന്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കനത്ത മഴ അവഗണിച്ചെത്തിയത് ആയിരങ്ങളാണ്. വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കുന്ന

Read More
Kerala

നിപയെ അതിജീവിച്ച് കോഴിക്കോട്; ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും

കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. പത്തു ദിവസമായി പുതിയ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടെൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിലെ

Read More
Kerala

‘അതിരപ്പിള്ളിയിൽ 108 കിലോമീറ്റർ സോളാർ തൂക്കുവേലി അടുത്ത മാസം’; പീച്ചിയിലെ നിർമാണം പൂര്‍ത്തിയായെന്ന് ശശീന്ദ്രൻ

തൃശൂര്‍: അടുത്തമാസത്തോടെ ചാലക്കുടി, വാഴച്ചാല്‍, അതിരപ്പിള്ളി മേഖലയില്‍ 108 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ തൂക്കുവേലി നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി എകെ ശശീന്ദ്രന്‍. 1344.69 ലക്ഷം രൂപ

Read More
Kerala

എൽഡിഎഫിൽ ആരും പുറകിൽ നിന്ന് കുത്തുന്നില്ല, യുഡിഎഫിലേക്ക് തിരിച്ച് പോകില്ല : ജോസ് കെ മാണി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ കൂടുതൽ സീറ്റ് ചോദിക്കണമെന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനുള്ളിലുയ‍രുന്ന പൊതുവികാരമെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി. കൂടുതൽ സീറ്റ്

Read More
Kerala

സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക വേണ്ട, സർക്കാർ ഉറപ്പ് നൽകുന്നു: മുഖ്യമന്ത്രി

കണ്ണൂർ: സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു. സഹകരണ മേഖലയിൽ ജനങ്ങൾക്ക് വിശ്വാസം

Read More
Kerala

‘വനിതാ കമ്മിഷന്‍ കേസെടുത്തത് പ്രതിഷേധാര്‍ഹം’; കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീര്‍

മന്ത്രി വീണാ ജോര്‍ജിനെതിരായ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മിഷന്‍ കെ എം ഷാജിയ്‌ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമെന്ന് എം കെ മുനീര്‍ എംഎല്‍എ. ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് ബിജെപിയുടെ

Read More
Kerala

പൊട്ടിയ ടൈലുകൾ മാറ്റും, മത്സ്യവിൽപനയ്ക്ക് കിയോസ്കുകൾ, ഫോർട്ട്കൊച്ചി ബീച്ചിന്റെ മുഖച്ഛായ മാറ്റാൻ കെഎംആർഎൽ

കൊച്ചി: കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഫോർട്ട് കൊച്ചിക്ക് മാറ്റിനിർത്താനാകാത്ത സ്ഥാനമാണുള്ളത്. ഫോർട്ട് കൊച്ചി ബീച്ച് മേഖല നവീകരിക്കണമെന്ന പ്രദേശവാസികളുടെയും കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെയും ആവശ്യം കെഎംആർഎൽ നിർഹിക്കുകയാണ്.

Read More