മലയാളിയുടെ മാധ്യമ ഉപയോഗം; വാര്‍ത്തകളിലെ സ്വാധീനം പഠന വിധേയമാക്കാന്‍ സര്‍ക്കാര്‍
മാധ്യമ വാര്‍ത്തകളിലെ സ്വാധീനം പഠന വിധേയമാക്കാന്‍ സര്‍ക്കാര്‍. ഇതിനായി സമഗമായ മാധ്യമപഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മലയാളിയുടെ മാധ്യമ ഉപയോഗം, മാധ്യമങ്ങള്‍ ജനങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നിവയാണ്
Read More