ലീഗുമായുള്ള പഴയബന്ധം ഓർമ്മിച്ച് പിണറായി; ദേശാഭിമാനി പുസ്തകം ഏറ്റുവാങ്ങിയത് ലീഗ് എംഎൽഎ, കരിങ്കൊടി പ്രതിഷേധം
മലപ്പുറം: മുസ്‌ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും പിണറായി പറഞ്ഞു.
Read More