കുട്ടികളിൽ വ്യാപകമാകുന്ന തക്കാളിപ്പനി; എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം…
കേരളത്തിൽ നൂറോളം പേർക്കാണ് തക്കാളിപ്പനി റിപ്പോർട് ചെയ്തിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത
Read More