ഡെബിറ്റ് കാർഡ് : ഈ 5 കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ?
പണമിടപാട് എളുപ്പത്തിലാക്കിയ ഒരു കണ്ടുപിടുത്തമായിരുന്നു ഡെബിറ്റ് കാർഡ്. ക്രെഡിറ്റ് കാർഡ് പോലെ ഉപഭോക്താവിനെ തിരിച്ചടവിനെ കുറിച്ച് ഓർമിപ്പിച്ച് കഷ്ടപ്പെടുത്തില്ലെന്ന് മാത്രമല്ല, പണമിടപാടുകളുടെ കൃത്യമായ രേഖയായി മാറുകയാണ് ഡെബിറ്റ്
Read More