സ്വർണ വില നേരിയ ഇടിവ്
സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5310 രൂപയായി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയുമായി.
ഇന്നലെ 5310 രൂപയെന്ന സർവകാല റെക്കോഡ് മറികടന്ന് സ്വർണ വില കുതിച്ചിരുന്നു. ഇന്നലെ ഒരുഗ്രാം സ്വർണത്തിന് 60 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,360 രൂപയായിരുന്നു.