കോഴിക്കോട് ശോഭികയിൽ Tommy Hilfiger ഔട്ലെറ്റ് തുടങ്ങി
കോഴിക്കോട്:കോഴിക്കോട് ശോഭിക വെഡ്ഡിങ്ങ് മാളിൽ ഇന്റർനാഷണൽ ജെൻറ് ബ്രാൻറ് – Tommy Hilfiger ലോഞ്ചിങ്ങ് കോഴിക്കോട്ടെ യുവ സംരഭകരായ ആർ ജി വിഷ്ണു, ഷാജി മൈ ജി, മെഹറൂഫ് മണലോടി ജി ടെക്ക്, സാക്കിർ ഹുസൈൻ സ്വദേശി മെർമർ ഇറ്റാലിയ , അഫ്താബ് ഷൗക്കത്ത് എസ്പ്രസോ ഗ്ലോബൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ചടങ്ങിൽ ശോഭിക ഫൗണ്ടർ ഡയറക്ടർ കല്ലിൽ ഇമ്പിച്ചി അഹമ്മദ് സംബന്ധിച്ചു. കേരളത്തിലെ ആദ്യത്തെ മൾട്ടി ബ്രാന്റ് ഔട്ട് ലെറ്റാണിത്.