Business സ്വർണവില ഉയർന്നു; പവന് 400 രൂപ വർധിച്ചു September 29, 2020 Webdesk സ്വർണവിലയിൽ വർധനവ്. ചൊവ്വാഴ്ച പവന് 400 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയായി. 4650 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 36,800 രൂപയിലാണ് വ്യാപാരം തുടർന്നിരുന്നത്. Read More തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഉയർന്നു; പവന് 80 രൂപ വർധിച്ചു സ്വർണവില ഉയർന്നു; പവന് 80 രൂപ വർധിച്ചു സ്വർണവില ഉയർന്നു; പവന് 240 രൂപ വർധിച്ചു സ്വർണവില വർധിച്ചു; പവന് 120 രൂപ ഉയർന്നു