Business സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് 240 രൂപ കുറഞ്ഞു April 28, 2021 Webdesk സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,320 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4415 രൂപയായി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1767.76 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,151 രൂപയായി. Read More സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 240 രൂപ കുറഞ്ഞു സ്വർണവിലയിൽ കുറവ്; സംസ്ഥാനത്ത് പവന് ഇന്ന് 280 രൂപ കുറഞ്ഞു സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു