Business സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു November 17, 2020 Webdesk സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ചൊവ്വാഴ്ച 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,080 ആയി 38160 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. നവംബർ 10ന് 1200 രൂപ കുറഞ്ഞതിന് പിന്നാലെ ഒരാഴ്ച കൊണ്ട് 400 രൂപ തിരിച്ചുകയറി. Read More സ്വർണവിലയിൽ നേരിയ വർധനവ്; പവന് ബുധനാഴ്ച 80 രൂപ ഉയർന്നു സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു സ്വർണവില ഉയർന്നു; പവന് 400 രൂപ വർധിച്ചു