Monday, April 21, 2025

Author: Webdesk

Kerala

വോട്ട് ചെയ്യാൻ ഓരോ വീടിനും അഞ്ഞൂറ് രൂപ നൽകി ബിജെപി; ആറ്റിങ്ങലിൽ സ്ലിപ്പ് വിതരണത്തിനിടെ പണം നൽകി യുഡിഎഫ്

പോളിംഗിന്റെ തലേദിവസം സംസ്ഥാനത്ത് പണം കൊടുത്ത് വോട്ടുപിടിക്കാൻ ശ്രമമെന്ന് വ്യാപക പരാതി. ആറ്റിങ്ങലിൽ സ്ലിപ്പ് വിതരണത്തിനിടെ യുഡിഎഫ് പ്രവർത്തകർ പണം നൽകിയെന്ന് പരാതി. ആറ്റിങ്ങൽ നഗരൂരിലാണ് സ്ലിപ്പ്

Read More
National

ഒരു വിലയും കല്‍പ്പിക്കുന്നില്ല; യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ഇന്ത്യ

അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിന് മറുപടിയുമായി ഇന്ത്യ. റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും ഇതിന് കേന്ദ്രസര്‍ക്കാര്‍ ഒരു വിലയും നല്‍കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മണിപ്പൂരില്‍ നടന്ന സംഘര്‍ഷങ്ങള്‍,

Read More
Kerala

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

പാലക്കാട്: രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കും. മണ്ണാർക്കാട് കോടതിയാണ് അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് എച്ച് ഒയ്ക്ക് നിർദേശം നൽകിയത്.

Read More
Kerala

എംഡിഎംഎ യുമായി യുവാവിനെ പിടികൂടി

കായംകുളം: എംഡിഎംഎ യുമായി യുവാവിനെ പിടികൂടി. ചേരാവള്ളി പുളിമൂട്ടിൽ കിഴക്കതിൽ അൻവർഷാ (പൊടിമോൻ-30)യെയാണ് പിടികൂടിയത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളത്തുനിന്നുള്ള പൊലീസ് സംഘവും ചേർന്ന് പിടികൂടിയത്. ഇയാൾ

Read More
Kerala

‘പറയാത്ത കാര്യത്തിൽ സമൂഹ മാധ്യമങ്ങളിൽ കാർഡായി വ്യാജ പ്രചരണം’; പ്രതിപക്ഷ നേതാവ് ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. താന്‍ പറയാത്ത കാര്യം

Read More
National

ജാര്‍ഖണ്ഡ് ഉപതെര‍ഞ്ഞെടുപ്പ്: ഗാണ്ടേയ് നിയമസഭ മണ്ഡലത്തിൽ കൽപ്പന സോറൻ സ്ഥാനാർത്ഥിയാകും

റാഞ്ചി: ജാർഖണ്ഡിലെ ഉപതെരഞ്ഞടുപ്പില്‍ മത്സരിക്കാൻ മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറൻ. കല്‍പ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്. അഴിമതി കേസില്‍ അറസ്റ്റിലായ

Read More
Kerala

മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊച്ചി : എറണാകുളം മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മലയാറ്റൂർ പളളശേരി വീട്ടിൽ മിഥുൻ (15) ആണ് മരിച്ചത്. വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു

Read More
Kerala

പത്തനംതിട്ട മണ്ഡലത്തിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ചോർന്ന സംഭവം; ഒരു ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പത്തനംതിട്ട മണ്ഡലത്തിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ചോർന്ന സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെയാണ് മുഖ്യ വരണാധികാരി കൂടിയായ കളക്ടർ

Read More
Kerala

പെന്തകോസ്ത് സഭാംഗങ്ങൾ സമ്മതിദാന അവകാശം വിനിയോഗിക്കണം: പാസ്റ്റർ കെ.സി. തോമസ്

പെന്തകോസ്ത് സഭാംഗങ്ങൾ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ്. രാജ്യത്തിന്റെ മുന്നോട്ടുള്ള ഭാവിയിൽ വഴിത്തിരിവാകുന്ന ഒരു തെരെഞ്ഞെടുപ്പ്

Read More
National

വോട്ടെടുപ്പില്ലാതെ സൂറത്തിൽ താമര വിരിഞ്ഞു; ബാക്കി സ്ഥാനാർത്ഥികൾ എല്ലാം കോമഡി

രാജ്യത്തെ 73 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ഗുജറാത്തിലെ സൂറത്ത് ലോക്‌സഭ സീറ്റിലേക്ക് ഇത്തവണ വോട്ടെടുപ്പ് നടക്കില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതും സ്വതന്ത്രർ അടക്കം എട്ട്

Read More