Saturday, April 19, 2025

Author: Webdesk

Kerala

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു

ആലപ്പുഴ: പുന്നപ്രയിൽ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. പുന്നപ്ര സ്വദേശി നിക്ളോവ് (55) ആണ്‌ മരിച്ചത്. പുന്നപ്ര വാടയ്ക്കൽ കടലിൽ പൊന്തു വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ കടലിൽ

Read More
Kerala

ശോഭ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി ഇ പി ജയരാജൻ

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിയുണ്ടാക്കിയെന്നാണ് പരാതി. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം

Read More
Sports

നാണംകെട്ട പുറത്താകൽ: സീനിയര്‍ താരങ്ങൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പാകിസ്ഥാന്‍; പ്രതിഫലം വെട്ടിക്കുറക്കും

കറാച്ചി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 8എല്‍ എത്താതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ്. പാക് ടീമിലെ സീനിയര്‍

Read More
National

യോ​ഗി ആദിത്യനാഥും ആർഎസ്എസ് തലവൻ മോഹൻ ഭാ​ഗവതും കൂടിക്കാഴ്ച നടത്തുന്നു; ഉറ്റുനോക്കി ഇന്ത്യൻ രാഷ്ട്രീയം

ദില്ലി: ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്താൻ ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. ഗോരഖ്പൂരിലായിരിക്കും ഇന്ന് കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ ആർഎസ്എസ്

Read More
National

കർണാടകയിൽ ഇന്ധന വില കൂട്ടി

കർണാടകയിൽ ഇന്ധന വില കൂട്ടി സംസ്ഥാന സർക്കാർ. വിൽപന നികുതി വർധിപ്പിച്ചു. പെട്രോളിന് 3.9 ശതമാനവും ഡീസലിന് 4.1ശതമാനവും നികുതി വർധിപ്പിച്ചു. പുതിയ നികുതി വർധന അനുസരിച്ച്

Read More
Kerala

കോട്ടയം സ്റ്റേഷനിൽ പൊലീസുകാർ തമ്മിൽ തല്ല്; തലപൊട്ടിയ പൊലീസുകാരൻ ഇറങ്ങിയോടി

കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്. പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം.

Read More
National

മലയാളികളടക്കം യാത്രക്കാര്‍ കുടുങ്ങി: എയര്‍ ഇന്ത്യ വിമാനം എയര്‍ ഫോഴ്‌സ് സ്റ്റേഷനിൽ അടിയന്തിരമായി ഇറക്കി

ഗ്വാളിയോര്‍: മലയാളികളടക്കം സഞ്ചരിച്ച എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് ഗ്വാളിയോറിലെ എയര്‍ ഫോഴ്‌സ്

Read More
Kerala

കുവൈറ്റ് അപകടം ദൗര്‍ഭാഗ്യകരം, കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: കെജി എബ്രഹാം

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗര്‍ഭാഗ്യകരമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. തീപിടുത്തം നടക്കുമ്പോൾ താൻ തിരുവനന്തപുരത്തായിരുന്നു. എല്ലാവരെയും കുടുംബംപോലെയാണ് കണ്ടത്. ലേബർ ക്യാമ്പുകൾ സുരക്ഷിതമാണെന്ന്

Read More
Kerala

’12 മണിക്ക് വേറൊരു പരിപാടി ഉണ്ടായിരുന്നു, ഇറങ്ങിപ്പോയതല്ല’: ജി സുധാകരന്‍

ആലപ്പുഴയിലെ സിബിസി വാര്യര്‍ സ്മൃതി പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയതിൽ വിശദീകരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പരിപാടിയിൽ നിന്ന് ഇറങ്ങി പോയതല്ലെന്നും 12 മണിക്ക് അടുത്ത

Read More
Kerala

സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസുകാർക്കെതിരെ കര്‍ശന നിയമനടപടിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശിച്ചു. ഇത്തരക്കാരെ സര്‍വീസില്‍ നിന്നുതന്നെ

Read More