Kerala ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ November 9, 2022 Webdesk ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതിനായി ഓർഡിനൻസ് കൊണ്ടു വരും. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. Read More യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുമോ; കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്നുണ്ടായേക്കും സംസ്ഥാനം വീണ്ടും ലോക്ഡൗണിലേക്ക്? തീരുമാനം 27ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഒരു കോടി ഡോസ് വാക്സിൻ വാങ്ങും; സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്നും മന്ത്രിസഭാ യോഗ തീരുമാനം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെച്ചു; കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗ തീരുമാനം