Saturday, October 19, 2024
Kerala

തിരുവനന്തപുരം അമ്പലമുക്കിലും അജ്ഞാതന്റെ അതിക്രമം

തിരുവനന്തപുരം അമ്പലമുക്കിലും അജ്ഞാതന്റെ അതിക്രമം. ഒന്നര മാസം മുൻപാണ് സംഭവം നടന്നത്. കുറവൻകോണത്ത് വീട്ടിൽ കയറിയ ആൾ തന്നെയാണ് അമ്പലമുക്കിലും അതിക്രമിച്ച് കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പരാതി നൽകിയിട്ടും പൊലീസ് പ്രതിയെ കണ്ടെത്തിയില്ലെന്ന് ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published.