Thursday, January 23, 2025
Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗിക അതിക്രമം; പറവൂരില്‍ 62 വയസുകാരന്‍ അറസ്റ്റില്‍

പതിനാല് വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തിരണ്ട് കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുവള്ളി കൈതാരം തൈപറമ്പില്‍ സുരേഷ് (62) നെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *