Kerala അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണമെന്ന് പറയില്ല; കെ.സുധാകരൻ October 1, 2022 Webdesk കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണമെന്ന് കെ.പി.സി.സി പറയില്ലെന്ന് കെ.സുധാകരൻ . എ.ഐ.സി സി അംഗങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കാം .വോട്ട് അവരവരുടെ അവകാശമാണ്. ശശി തരൂരും മല്ലിഗാർജുന ഖാർഗെയും ഉന്നതരായ നേതാക്കളാണെന്നും സുധാകരൻ പറഞ്ഞു. Read More കെ സുധാകരൻ ഇന്ന് കെ പി സി സി പ്രസിഡന്റായി ചുമതലയേൽക്കും കെപിസിസി പ്രസിഡന്റായി കെ സുധാകരൻ നാളെ ചുമതലയേൽക്കും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഏകീകരിച്ച വോട്ടർപട്ടിക സെപ്റ്റംബർ 20ന് ധർമടത്ത് പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ