Saturday, October 19, 2024
Kerala

മദ്യപാനത്തിനിടെ തര്‍ക്കം; കഴക്കൂട്ടത്ത് അനിയൻ ചേട്ടനെ കുത്തിക്കൊന്നു

തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയൻ ചേട്ടനെ കുത്തിക്കൊന്നു. കഴക്കൂട്ടം സ്വദേശി രാജുവാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരന്‍ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ആയിരുന്നു സംഭവമുണ്ടായത്.

Leave a Reply

Your email address will not be published.