Friday, January 10, 2025
Kerala

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ പതിനാറുകാരന്‍ മുങ്ങി മരിച്ചു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ പതിനാറുകാരന്‍ മുങ്ങി മരിച്ചു. തിരുവല്ല മന്നങ്കരച്ചിറ കീഴുപറമ്പില്‍ വീട്ടില്‍ കാശിനാഥനാണ് മരിച്ചത്. കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *