Friday, January 24, 2025
Kerala

മൊഴി നൽകാൻ രണ്ട് ദിവസത്തെ സാവകാശം തേടി സ്വപ്‌ന; സമയം അനുവദിച്ച് ഇ ഡി

 

വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മൊഴി നൽകാൻ സാവകാശം നൽകണമെന്ന സ്വപ്‌നയുടെ ആവശ്യം ഇ ഡി അംഗീകരിച്ചു. അനാരോഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശമാണ് സ്വപ്‌ന തേടിയത്. നേരിട്ട് ഹാജരായി ആവശ്യപ്പെട്ടത് പ്രകാരമആണ് ഇ ഡി സമയം അനുവദിച്ചത്

അഭിഭാഷകനുമായി ചർച്ച നടത്തിയ ശേഷമാണ് സ്വപ്ന ഇ ഡി ഓഫീസിൽ എത്തിയത്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി സമ്മർദം ചെലുത്തിയെന്ന ശബ്ദരേഖക്ക് പിന്നിൽ ശിവശങ്കറാണെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇതിലാണ് ഇ ഡി മൊഴിയെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *