കൊല്ലം ശാസ്താംകോട്ടയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം ശാസ്താംകോട്ടയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. രണ്ട് മാസം മുമ്പായിരുന്നു രാജേഷുമായുള്ള ദിവ്യയുടെ വിവാഹം
നെടിയവിള സ്വദേശിയാണ് രാജേഷ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. നേരത്തെ ഒരു ജ്വല്ലറിയിലെ സെയിൽസ് റപ്രസെന്ററ്റീവായിരുന്നു ദിവ്യ. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.