Thursday, January 23, 2025
Wayanad

നാളെ വൈദ്യുതി മുടങ്ങും

നാളെ വൈദ്യുതി മുടങ്ങും

പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ മണൽവയൽ, എല്ലാകൊല്ലി, കള്ളനാടിക്കൊല്ലി, കേളകവല ഷെഡ് എന്നീ ട്രാൻസ്ഫോർമറിനു കീഴിൽ വരുന്ന പ്രദേങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.

 

 

Leave a Reply

Your email address will not be published. Required fields are marked *