Friday, January 10, 2025
Wayanad

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ വെയർ ഹൗസ് മുതൽ പിണങ്ങോട്,കൊടഞ്ചേരികുന്ന് വരെ നാളെ (തിങ്കൾ) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷനിലെ അമ്പുകുത്തി, കുട്ടമംഗലം, ചാഴിവയൽ, ആനപ്പാറ വയൽ എന്നിവിടങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

 

പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ കന്നാരംപുഴ ട്രാൻസ്ഫോർമറിനു കീഴിലുള്ള പ്രദേശങ്ങളിൽ (തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ പുറത്തൂട്, മക്കോട്ടുകുന്ന്, മൊയ്തുട്ടിപ്പടി, കല്ലങ്കാരി, മലങ്കര – താളിപ്പറ ഭാഗം എന്നീ പ്രദേശങ്ങളിൽ (തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *