Saturday, October 19, 2024
Wayanad

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മീനങ്ങാടി സബ് സ്റ്റേഷന്‍ ഷട്ട്ഡൗണ്‍ ആയതിനാല്‍ മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ശനി) രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ* മടക്കിമല, മുരണിക്കര, പരളിക്കുന്ന് എന്നിവിടങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ* ടീച്ചർമുക്ക് , എട്ടാംമൈൽ, പേരാൽ, കാലിക്കുനി, കുണ്ടിലങ്ങാടി എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ (ശനി) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

 

Leave a Reply

Your email address will not be published.