Kerala ലൈഫ് മിഷൻ അപേക്ഷകയിൽ നിന്ന് 10,000 രൂപ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറി പിടിയിൽ August 22, 2023 Webdesk തിരുവനന്തപുരത്തു കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് വിജിലൻസിൻ്റ പിടിയിലായത്. ലൈഫ് മിഷൻ അപേക്ഷകയിൽ നിന്ന് പതിനായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്. Read More രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ വിജിലൻസ് പിടിയിൽ ആലപ്പുഴയിൽ റവന്യു ഇൻസ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ വിജിലൻസ് പിടിയിൽ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി; എംജി സർവകലാശാല ജീവനക്കാരി പിടിയിൽ