വയനാട് ജില്ലാ ജയിൽ സൂപ്രണ്ടിന് കോവിഡ് പോസിറ്റീവ് ; പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ നിരീക്ഷണത്തിൽ പോകേണ്ടിവരും
വയനാട് ജില്ലാ ജയിൽ സൂപ്രണ്ടിന് കോവിഡ് പോസിറ്റീവ് പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ നിരീക്ഷണത്തിൽ പോകേണ്ടിവരും
കൂത്തുപറമ്പിലെ ബാങ്കിൽ നിന്നാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്
ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ആർ.ടി. പി.സി. ആർ. പരിശോധനയിലാണ് പോസിറ്റീവായത്
ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും