Thursday, January 23, 2025
National

‘ക്വാണ്ടം ടെക്‌നോളജി മിഷൻ’ ആരംഭിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ

ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ ഇന്ത്യയുടെ ചരിത്രപരമായ ചുവടുവെപ്പ്. ക്വാണ്ടം സാങ്കേതികവിദ്യയിൽ ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണവും വികസനവും വർദ്ധിപ്പിക്കുന്നതിനുള്ള ‘ദേശീയ ക്വാണ്ടം മിഷന്’ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിനായി 6003 കോടി രൂപ ബജറ്റിൽ വകയിരുത്തി. 2023-24 മുതൽ 2030-31 വരെയാണ് ഈ ദൗത്യം.

യുഎസ്, ഓസ്ട്രിയ, ഫിൻലൻഡ്, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ക്വാണ്ടം ദൗത്യം നടത്തുന്ന ആറാമത്തെ രാജ്യമായിരിക്കും ഇന്ത്യ. ശാസ്ത്ര സാങ്കേതിക വകുപ്പ് ഈ ദേശീയ ദൗത്യത്തിന് നേതൃത്വം നൽകും. ഉപഗ്രഹ അധിഷ്ഠിത സുരക്ഷിത ആശയവിനിമയത്തിന്റെ വികസനമാണ് ആദ്യ മൂന്ന് വർഷങ്ങളിൽ നടക്കുക. ദീർഘദൂര ക്വാണ്ടം ആശയവിനിമയത്തിന്, പ്രത്യേകിച്ച് മറ്റ് രാജ്യങ്ങളുമായി, വരും വർഷങ്ങളിൽ പരിശോധനകൾ നടത്തും.

അടുത്ത എട്ട് വർഷത്തിനുള്ളിൽ 50-1000 ക്വിറ്റ്‌സ് വരെയുള്ള ഫിസിക്കൽ ക്വിറ്റ് ശേഷിയുള്ള ക്വാണ്ടം കമ്പ്യൂട്ടറുകൾ വികസിപ്പിക്കുന്നതിലാണ് ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 50 ഫിസിക്കൽ ക്യുബിറ്റുകൾ വരെയുള്ള കമ്പ്യൂട്ടറുകൾ മൂന്ന് വർഷത്തിനുള്ളിൽ വികസിപ്പിക്കും. അഞ്ച് വർഷത്തിനുള്ളിൽ 50 -100 ഫിസിക്കൽ ക്വിറ്റുകളും എട്ട് വർഷത്തിനുള്ളിൽ 1000 ഫിസിക്കൽ ക്യുബിറ്റുകൾ വരെയുള്ള കമ്പ്യൂട്ടറുകളും വികസിപ്പിക്കും.

Story Highlights: India Becomes 6th Country To Begin Quantum Technology Mission

Read more on: central government | india | narendra modi | Quantum Technology Mission
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
Advertisement
Latest
2 hours ago
അര്‍ഹരായ എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കും: മന്ത്രി കെ രാജന്‍
2 hours ago
സമ്പൂർണ ഡിജിറ്റലായി ബെവ്കോ
2 hours ago
ഡിജിറ്റൽ ഇന്ത്യക്കായി കൈകോർത്ത് ഇന്ത്യൻ ആർമിയും വിശ്വശാന്തി ഫൗണ്ടേഷനും; 100 ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു
3 hours ago
‘ക്വാണ്ടം ടെക്‌നോളജി മിഷൻ’ ആരംഭിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ
3 hours ago
സഞ്ജുവിനെക്കാൾ ഏറെ മികച്ച താരമാണ് കെഎൽ രാഹുൽ എന്ന് സെവാഗ്
Advertisement
Dont Miss
നാളെ മുതല്‍ ട്രാഫിക് നിയമലംഘനം നടത്തിയാല്‍ എ ഐ ക്യാമറയില്‍ കുടുങ്ങും; പിഴ വിവരങ്ങള്‍ അറിയാം…
ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്യും; മാറ്റവുമായി രാജസ്ഥാൻ, അഞ്ചാം ജയം ലക്ഷ്യമിട്ട് സഞ്ജുവും സംഘവും
അര്‍ഹരായ എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കും: മന്ത്രി കെ രാജന്‍
സമ്പൂർണ ഡിജിറ്റലായി ബെവ്കോ
ഡിജിറ്റൽ ഇന്ത്യക്കായി കൈകോർത്ത് ഇന്ത്യൻ ആർമിയും വിശ്വശാന്തി ഫൗണ്ടേഷനും; 100 ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു
‘ക്വാണ്ടം ടെക്‌നോളജി മിഷൻ’ ആരംഭിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ
സഞ്ജുവിനെക്കാൾ ഏറെ മികച്ച താരമാണ് കെഎൽ രാഹുൽ എന്ന് സെവാഗ്
കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Related Stories
കർണാടക തെരഞ്ഞെടുപ്പ്; മോദി ഉൾപ്പെടെ 40 താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ബിജെപി
Headlines
142.86 കോടി ജനങ്ങള്‍; ലോക ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ ഇന്ത്യ
Headlines
ജാഗ്രത; രാജ്യത്ത് വീണ്ടും 10,000 കടന്ന് കൊവിഡ് കേസുകൾ
Headlines

Twentyfournews.com, a news portal from the house of Insight Media City. The portal stands among the very few non biased news portals from the state of kerala.
About
Contact
Privacy
24 Channel Number
Complaint Redressal Cell
Compliance Report
Kerala
Local
National
World
Sports
Tech
Agriculture
Auto
Business
Crime
Editorial
Education
Entertainment
Environment
Fact Check
Photos
Videos
Gulf News
Health
Life
Obit
Politics
© 2023 Twentyfournews.com

Exit mobile version

Leave a Reply

Your email address will not be published. Required fields are marked *