Tuesday, January 7, 2025
World

കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം

കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം

കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം നൽകിയത്. ഇതോടെ

യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

കോവിഷീൽഡിന് അംഗീകാരം ലഭിച്ച രാജ്യങ്ങൾ :

ഓസ്ട്രിയ, ബെൽജിയം, ബൾഗേരിയ, ഫിൻലൻഡ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്ലൻഡ്, അയർലൻഡ്, ലാത്വിയ, നെതർലൻഡ്, സ്ലോവേനിയ, സ്‌പെയ്ൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, ആന്റിഗ്വാ ആൻഡ് ബർബുദ, അർജന്റീന, ബഹ്രെയ്ൻ, ബംഗ്ലാദേശ്, ബർബദോസ്, ഭൂട്ടാൻ, ബൊളീവിയ, ബോട്ട്‌സ്വാന, ബ്രസീൽ, കാബോ വെർഡേ, കാനഡ, ഡൊമിനിക്ക, ഈജിപ്റ്റ്, എത്യോപിയ, ഗാന, ഗ്രെനേഡ, ഹോന്ദരുസ്, ഹംഗറി, ഇന്ത്യ, ജമൈക്ക, ലെബനൻ.

Leave a Reply

Your email address will not be published. Required fields are marked *