Wayanad താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് December 28, 2020 Webdesk താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. ആറാം വളവിൽ ബസ് തകരാറിലായതിനെ തുടർന്നാണ് രാവിലെ ഗതാഗത തടസ്സമുണ്ടായത്. അടിവാരം മുതൽ വ്യൂ പോയിന്റ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് .പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് തടസ്സം നീക്കാൻ പ്രവർത്തിക്കുന്നുണ്ട് ‘ Read More ചുരത്തിൽ വാഹനപകടം : ഗതാഗത തടസ്സം നേരിടുന്നു വയനാട് ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു വയനാട് ചുരത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ലോറിയും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു. വയനാട് ചുരത്തിൽ ഗതാഗത തടസ്സം