കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി മിഷ.റ്റി എലിയാസ്
ബത്തേരി: കോട്ടയം എം.ജി സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മിഷ.റ്റി എലിയാസ്. Degradation of Some Emerging Pollutants by Advanced Oxidation Process എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. ബത്തേരി താഴ്ത്തുപറമ്പില്‍ ടി.എം എലിയാസിന്റെയും കെ.കെ ലീലയുടെയും മകളാണ്. സെന്റ് മേരീസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജിപ്‌സണ്‍ വി.പോള്‍ ആണ് ഭര്‍ത്താവ്. മിയ മറിയം ഏക മകളാണ്