വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വൈത്തിരി ഇലക്ട്രിക്കൽ സെക്ഷനിലെ പഴയ വൈത്തിരി, ചാരിറ്റി, മുള്ളൻ പാറ, തളിപ്പുഴ , ലക്കിടി, പൂക്കോട് , വെറ്റിനറി കോളേജ് എന്നിവിടങ്ങളിൽ ഇന്ന് ( ബുധൻ) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ
പി ബി എം ,കോട്ടക്കുന്ന് ട്രാൻസ്ഫോർ പരിധിയിൽ
ഇന്ന് ( ബുധൻ) രാവിലെ 9 മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.