Sunday, January 5, 2025
Wayanad

വയനാട്ടിൽ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

വയനാട്ടിൽ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മാനന്തവാടി നഗരസഭയില്‍ 7,8,9,10,31,32,33 ഡിവിഷനുകളും വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 5,11 വാര്‍ഡുകളും പുല്‍പ്പള്ളിയിലെ 1 മുതല്‍ 4 വരെയും 8 മുതല്‍ 11 വരെയും 13 മുതല്‍ 20 വരെയും വാര്‍ഡുകള്‍ , അമ്പലവയലിലെ 2 മുതല്‍ 6 വരെയും 9 മുതല്‍ 11 വരെയും 13 മുതല്‍ 20 വരെയും വാര്‍ഡുകള്‍, നൂല്‍പ്പുഴയിലെ വാര്‍ഡ് 4, പൊഴുതനയിലെ വാര്‍ഡ് 5 എന്നിവ കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *