വയനാട് ലക്കിടിയില്‍ വാഹനത്തിന് തീ പിടിച്ചു.വാഹനത്തിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.*
പുലര്‍ച്ചെ 2 മണിക്കായിരുന്നു സംഭവം. കോഴിക്കോട് സ്വദേശികളുടെ വാഹനമാണ് കത്തിയത്. വാഹനം നിര്‍ത്തി യാത്രക്കാരെല്ലാം പുറത്തിറങ്ങിയ തിനാല്‍ വന്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കുകള്‍ ഇല്ല