Wayanad വയനാട്ടിൽ ഇന്ന് രോഗം ഭേദമായവര്‍ – നാല് പേർ July 22, 2020 Webdesk കൽപ്പറ്റ:ജൂലൈ 13 മുതല്‍ ചികിത്സയിലുള്ള കാക്കവയല്‍ സ്വദേശി (62), ജൂലൈ 15 മുതല്‍ ചികിത്സയിലുള്ള വേലിയമ്പം സ്വദേശി (24), വെങ്ങപ്പള്ളി സ്വദേശി (26), കണിയാമ്പറ്റ സ്വദേശി (23) എന്നിവരാണ് പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടത്. Read More വയനാട്ടിൽ 26 പേര്‍ക്ക് കോവിഡ്;നാല് പേര്‍ക്ക് രോഗമുക്തി വയനാട്ടിൽ ഇന്ന് 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ നാല് പേര്‍ക്ക് രോഗമുക്തി വയനാട്ടിൽ 17 പുതിയ രോഗികള്‍; ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു വയനാട്ടിൽ നാല് പേര്‍ക്ക് കൂടി കോവിഡ്