അമ്പലവയല്‍ ആയിരംകൊല്ലിയില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിഞ് തൊഴിലാളി മരിച്ചു. അമ്പലവയൽ പാമ്പള രാധാകൃഷ്ണൻ (53) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11-30 ഓടെയായിരുന്നു അപകടം. മണ്ണിനടിയില്‍പ്പെട്ട ആളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.