Kerala ഇന്ധനവിലയിൽ വീണ്ടും വർധനവ്; പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിൽ January 22, 2021 Webdesk ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതം വർധിപ്പിച്ചു. സർവകാല റെക്കോർഡിലാണ് ഇന്ധനവില ഇപ്പോഴുള്ളത് ജനുവരി മാസത്തിൽ അഞ്ചാം തവണയാണ് ഇന്ധനവില ഉയരുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 85.61 രൂപയായി. ഡീസലിന് 79.77 രൂപയായി. Read More പെട്രോൾ, ഡീസൽ വില ഇന്നുമുയർന്നു; 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപ വർധിച്ചു ഇന്ധനവില ഇന്നും കൂട്ടി; ഡീസൽ വില സർവകാല റെക്കോർഡിൽ പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു; പെട്രോളിന് 21 പൈസയുടെ വർധനവ് പെട്രോൾ, ഡീസൽ വില വർധിച്ചു; ഇന്ധനവില വർധന ഒന്നര മാസത്തിന് ശേഷം