Wayanad വയനാട് മുൻ ഡിസിസി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ അന്തരിച്ചു September 20, 2023 Webdesk വയനാട് മുൻ ഡിസിസി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ അന്തരിച്ചു. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്നിരുന്നു. Read More സിദ്ദിഖിന് എതിരെ വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പി വി ബാലചന്ദ്രൻ ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു മുതിർന്ന സി.പി.ഐ.എം നേതാവ് ഡി. ബാലചന്ദ്രൻ അന്തരിച്ചു സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത് അഞ്ച് പേർ