Wayanad ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ കലക്ടറുടെ അനുമതി. September 20, 2020 Webdesk ബാണാസുരസാഗർ അണക്കെട്ടിലെ ജലനിരപ്പ് 775 മീറ്റർ മറികടക്കുന്ന അവസരത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു സെക്കൻഡിൽ 50 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തുവിടുന്നത് ജില്ലാ കലക്ടർ അനുമതി നൽകി ഉത്തരവായി. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 774.65 മീറ്ററാണ്. Read More ജലനിരപ്പ് ഉയരുന്നു : കാരാപ്പുഴ ഡാമിന്റെ ഷട്ടർ ഉയർത്താൻ കലക്ടറുടെ അനുമതി;15 സെന്റീമീറ്ററര് വീതം ഉയർത്തും കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം വൃഷ്ടിപ്രദേശങ്ങളിലുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്ക് ; അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി