Thursday, April 10, 2025
Wayanad

സുൽത്താൻ ബത്തേരി അമ്പുകുത്തി ഉള്ളാട്ടു തെടിയിൽ യു.കെ. കുട്ടപ്പൻ (83) നിര്യാതനായി

ഭാര്യ :കമല

മക്കൾ: രാജൻ, ബാബു, പ്രേമൻ മലവയൽ (മുൻ നെൻമേനി ഗ്രാമപഞ്ചായത്തംഗം), സജിനി, സുജി, സജിത, സനിത. മരുമക്കൾ ശശി, ജെനിഷ്, ഷെറി, സൗമ്യ, സുബി.

സംസ്കാരം നാളെ  രാവിലെ 10 ന് വിട്ടു വളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *