Wayanad സുൽത്താൻ ബത്തേരി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.പി വേണുഗോപാൽ (65) നിര്യാതനായി October 28, 2020 Webdesk ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നിലവിൽ ഓയിസ്ക ജില്ലാ പ്രസിഡണ്ട്, എൻഎച്ച് ആൻ്റ് റയിൽവേ ആക്ഷൻ കമ്മറ്റിയുടെ വൈസ് ചെയർമാൻ, കാർഷിക പുരോഗമന സമിതി സംസ്ഥാന കമ്മറ്റി അംഗം, കർഷകമിത്ര പ്രോജക്ട് ഭരണസമിതി അംഗവുമാണ് ഇദ്ദേഹം. Read More മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് രാജി വെക്കണം: കോൺഗ്രസ് ഉപവാസം നടത്തി സുൽത്താൻ ബത്തേരിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന അഴിപ്പുറത്ത് രാജീവ് കുമാർ (53) നിര്യാതനായി സുൽത്താൻ ബത്തേരിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന അഴിപ്പുറത്ത് രാജീവ് കുമാർ (53) നിര്യാതനായി സുൽത്താൻബത്തേരി നഗരസഭ കൂടുതൽ നിയന്ത്രണങ്ങൾ നഗരത്തിൽ കൊണ്ട് വരുന്ന തീരുമാനം പിൻവലിക്കണം; കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു