ശ്രേയാംസ്കുമാർ എംപി യുടെ കോവിഡ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
കൽപറ്റ: രാജ്യസഭാ എംപി ആയ എം വി ശ്രേയാംസ്കുമാർ എംപിയുടെ കോവിഡ് ഹെൽപ് ഡെസ്ക് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. കൽപറ്റയിലുള്ള എംപിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുകയാണ് ഓഫീസിന്റെ ലക്‌ഷ്യം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും ബന്ധപ്പെടാനുള്ള നമ്പർ: 9961500900