Wayanad വയനാട് പേര്യ വരയാലിൽ വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി September 18, 2020 Webdesk വയനാട് പേര്യ വരയാലിൽ വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കാപ്പാട്ട്മല തലക്കാംകുനി ചന്ദ്രന്റെ മകൾ സ്വാതി (17 ) യെ ആണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ. Read More വയനാട് തൃശ്ശിലേരി ബിരുദ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി സുൽത്താൻ ബത്തേരിക്കടുത്ത ഗോവിന്ദൻ മൂലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കണ്ണൂർ ആലക്കോട് അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ വയനാട് മാനന്തവാടി റവന്യൂ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി