കണ്ടേയ്ൻമെന്റ് സോണാക്കി
നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 (നമ്പ്യാർകുന്ന്) മാങ്ങ ച്ചാൽ കോളനിയുടെ 300 മീറ്റർ പരിധിയിൽ ഉള്ള പ്രദേശങ്ങൾ.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കമ്പളക്കാട് ബസ് സ്റ്റാൻഡ് മുതൽ , കെൽട്രോൺ വളവ്, പറളിക്കുന്ന് റോഡ്, രാസ്ത റോഡ് അംഗൻവാടി കെട്ടിടം വരെയുള്ള പ്രദേശങ്ങൾ, കമ്പളക്കാട് ടൗൺ ഉൾപ്പെടെ (മൈക്രോ കണ്ടേയ്ൻമെന്റ് സോൺ)
അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 7 (നീർച്ചാൽ)