Wayanad വയനാട്ടിലെ പുതിയ കണ്ടെയ്മെൻറ് സോണുൾ July 17, 2020 Webdesk കൽപ്പറ്റ നഗരസഭയിലെ പതിനെട്ടാം വാർഡിൽ റാട്ടകൊല്ലി പണിയ കോളനി ഉൾപ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്മെൻറ് സോണായും എടവക ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് കൂടാതെ 2/4 ടൗൺ (ചുണ്ടമുക്ക്) കണ്ടെയ്മെൻറ് സോണായും ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു Read More കൽപ്പറ്റ നഗരസഭയിലെ 7 വാർഡുകൾ ,മേപ്പാടിയിൽ 19,22 വാർഡുകൾ ; വയനാട്ടിലെ പുതിയ കണ്ടെയ്ൻമെൻറ് സോൺ കോവിഡ് 19;വയനാട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ വയനാട് ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ സുൽത്താൻ ബത്തേരിയിലെ ഫെയർലാന്റ്, തൊടുവട്ടി വാർഡുകളെ കണ്ടെയ്മെൻ്റ് സോണിൽ നിന്നും ഒഴിവാക്കി