Wayanad സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ഭരണം ഇടതിന് ;കേവല ഭൂരിപക്ഷം ഉറപ്പിച്ചു December 16, 2020 Webdesk സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ഭരണം ഇടതിന് .കേവല ഭൂരിപക്ഷം ഉറപ്പിച്ചു. എൽ ഡി എഫിന് 20 യു ഡി എഫ് 7 സ്വതന്ത്ര 1 Read More ത്രിതല – നഗരസഭ തെരഞ്ഞെടുപ്പിൽ ഒ ഐ ഒ പിയുടെയും, കാർഷിക പുരോഗമന മുന്നണിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ഒഐ ഒ പി ( വൺ ഇന്ത്യ വൺ പെൻഷൻ ) സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ ബത്തേരിയിൽ വാർമ്മേളനത്തിൽ അഭ്യർത്ഥിച്ചു സുൽത്താൻ ബത്തേരി കാർക്ക് ഇനി ആശ്വസിക്കാം: 267 ആൻ്റിജൻ ടെസ്റ്റിൽ പോസിറ്റീവുകൾ ഒന്നുമില്ല; നഗരം ക്ലസ്റ്ററാക്കാനുള്ള സാധ്യതയില്ല സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി, നൂൽപുഴ പഞ്ചായത്തുകൾക്കായുള്ള ശുദ്ധജല വിതരണം 3 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടും സുൽത്താൻ ബത്തേരി, നെന്മേനി മേഖലകളിൽ ഇന്ന് കോവിഡ് പോസ്റ്റീവായത് 33 പേർക്ക്;സുൽത്താൻ ബത്തേരി ടൗൺ പ്രദേശങ്ങൾ നാളെ മുതൽ കണ്ടയ്ൻമെൻ്റ് സോണിൽ